ഇളയ മകൻ കൂക്കു എന്ന് വിളിക്കുന്ന റോണി മാത്യു 25/10/1985ന് ജനിച്ചു. റോണി നൈജീരിയയിൽ ജോലിചെയ്യുന്നു. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ലിൻസിയെ  02/01/2014ൽ  റോണി വിവാഹം കഴിച്ചു. മാനന്തവാടി, ദ്വാരകയിലെ തയ്യിൽ ഫ്രാൻസിസിന്റെയും ലിസിയുടെയും രണ്ടു മക്കളിൽ മൂത്തയാളായി 09/11/1987ൽ ആയിരുന്നു ലിൻസിയുടെ ജനനം. ഇവർക്ക് ഒരുമകൻ 2016 ജൂലായ് 09ന് റയാൻ റോണി ജനിച്ചു.

1.3.8.4.1  Rayan

Contact No: +2348156918463