ടോണി –  30/11/1980ൽ ജനിച്ച കുട്ടൻ എന്നുവിളിക്കുന്ന ടോണി മാനുവൽ ഇപ്പോൾ ഖത്തറിൽ ജോലിചെയ്യുന്നു. 2009 മെയ് 23ന് ആയിരുന്നു ടോണിയുടെ വിവാഹം. നടവയലിലെ ഇരട്ടമുണ്ടക്കൽ തോമസിന്റെയും എൽസിയുടെയും മകൾ ദിവ്യ ആണ് ടോണിയുടെ ഭാര്യ, 08/07/1987 ആയിരുന്നു ദിവ്യയുടെ ജനനം. ഇവരുടെ മകൻ ജാക്കു എന്ന ജെറിൽ ടോണി 20/09/2011  ജനിച്ചു. ഇപ്പോൾ മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിൽ എൽ.കെ. ജിയിൽ  പഠിക്കുന്നു. They are blessed with their second son Tom on 7/3/2017.

1.3.8.3.1  Jerril

1.3.8.3.2  Tom

Tony : +97430038449, Facebook: Tony Manuel