ഞങ്ങളുടെ രണ്ടാമത്തെ മകൾ സോണി എന്ന സോണിയ മാനുവൽ 01/01/1975ന് ജനിച്ചു. Bsc. വിദ്യാഭ്യാസത്തിന് ശേഷം 13/05/2002ന്  വിവാഹിതയായി. തൊടുപുഴ, കുടയത്തൂരിലെ മുണ്ടക്കൽ അഗസ്റ്റിൻ ത്രേസിയാമ്മ ദമ്പതികളുടെ നാലുമക്കളിൽ മൂത്തയാളായി 07/03/1974ൽ ജനിച്ച ജോസ് അഗസ്റ്റിൻ ആണ്  സോണിയുടെ ഭർത്താവ്. ജോസ് ഇപ്പോൾ കണ്ണൂരിലെ ഇൻഡസ് മോട്ടോർസിലും സോണി ടാറ്റ ഇൻഷുറൻസിലും ജോലിചെയ്യുന്നു.

ഇവർക്കും രണ്ടുമക്കളാണ്, മൂത്തയാൾ മോമൂ എന്നുവിളിക്കുന്ന അൻസ്റ്റിന് ജോസ് 2003ഏപ്രിൽ 5ന് ജനിച്ചു. കണ്ണൂർ, പള്ളിക്കുന്ന് ശ്രീപുരം സ്കൂളിൽ എട്ടാം ക്ലാസ്സിൽ  പഠിക്കുന്നു. രണ്ടാമത്തെ മകൾ, മാളു എന്നുവിളിക്കുന്ന അനീറ്റ ജോസ് 27/12/2005ൽ ജനിച്ചു. മാളുവും ശ്രീപുരം സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു.

Sonia : 8547449836, Facebook:Sonia Jose

1.3.8.2.1  Anstine Jose

1.3.8.2.2 Aneeta Jose