മൂത്തയാൾ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി അമ്പിളി 1973 ജൂലൈ 11ന് ജനിച്ച ഉണ്ണി B.Com. പഠനത്തിന് ശേഷം കുറച്ചുനാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു.  ചുങ്കക്കുന്ന് ചെറുപറമ്പിൽ അബ്രാഹത്തിനും ഏലികുട്ടിക്കും അവരുടെ 8 മക്കളിൽ മൂന്നാമത്തെയാളായി 1967ജനുവരി 30ന് ജനിച്ച, ഇപ്പോൾ നൈജീരിയയിൽ ജോലി ചെയുന്ന അലോഷ്യസ് 1998 ജൂൺ 12ന് ഉണ്ണിയെ വിവാഹം ചെയ്തു നൈജീരിയയിൽ താമസിക്കുന്നു.

ഇവർക്ക് രണ്ടു പെൺമക്കളാണ്. മൂത്തമകൾ ആഷ്‌ലി 1999/05/30ന് ജനിച്ചു. പത്താം ക്ലാസ് വരെ നൈജീരിയയിൽ പഠിച്ച ആഷ്‌ലി ഇപ്പോൾ 2016ൽ പ്ലസ് വണ്ണിന് കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന് പഠിക്കുന്നു. 22/08/2002ൽ ജനിച്ച ഇളയമകൾ അലീന നൈജീരിയയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.

1.3.8.1.1 Ashley

1.3.8.1.2  Aleena

Unni Ambili : +2348023333533, Facebook: Unni ambili